ഗുരുവായൂർ നഗരസഭാ വാർഡ് 13 ന് സ്വച്ച് പുരസ്കാരം..

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ വാർഡ് 13 ന് സ്വച്ച് പുരസ്കാരം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്. ജനുവരി,ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി അജൈവമാലിന്യ ശേഖരണത്തിൽ 100 % യൂസർഫി കളക്ഷൻ പൂർത്തീകരിക്കുവാൻ നമുക്ക് കഴിഞിട്ടുണ്ട്.തുടർച്ചയായി രണ്ട് തവണ ഈ നേട്ടം കൈവരിച്ച ചുരുക്കം ചില വാർഡുകളിൽ ഒന്നാണ് നമ്മുടെ വാർഡ്. നമ്മുടെ വാർഡിലെ നിവാസികളുടെയും ഹരിതകർമ്മസേന സഹോദരിമാരുടെയും പൂർണ്ണസഹകരണം കൊണ്ട് മാത്രം ആണ് നമുക്ക് ഈ നേട്ടം കൈവരിക്കാനായത്. എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.തുടർന്നും നിങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts