ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ  ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ:നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : തൃശൂർ ലോകസഭ സ്ഥാനാർത്ഥി.കെ. മുരളീധരൻ്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ വൈകിട്ട് 4 മണിക്ക് ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ : നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു . മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു.

വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഒ.എസ്. നഫീസ മുഖ്യാതിഥിയായിരുന്നു ബ്ലോക്ക് പ്രസിഡൻ്റ് രേണുകാ ശങ്കർ , നേതാക്കളായ ബീന രവിശങ്കർ, ബിന്ദു നാരായണൻ, ബേബി ഫ്രാൻസിസ്, മിസ്‌രിയാ മുസ്താഖലി ,ഹിമാ മനോജ് , പ്രമീളാ ശിവശങ്കരൻ, സുഷബാബു, ഷൈലജാ ദേവൻ, രാജലക്ഷ്മി, നവ്യ നവനീത് ,രജിത. ടി, കോൺഗ്രസ്സ് നേതാക്കളായ അഡ്വ: ടി എസ് അജിത്ത്, അരവിന്ദൻ പല്ലത്ത് ,ഒ കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, കെ പി എ റഷീദ് ,സി എസ് സൂരജ്, പ്രതീഷ് ഒടാട്ട് ആർ വി ജലീൽ എന്നിവർ സംസാരിച്ചു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts