the digital signature of the temple city

ശിവജി ഗുരുവായൂരിന് ആം ആദ്മി പാർട്ടിയുടെ ആദരവ്

ഗുരുവായൂർ: ബെസ്റ്റ് ആക്ടർ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയ ഗുരുവായൂരിൻ്റെ വേറിട്ട ശബ്ദത്തിനു ഉടമയും വ്യത്യസ്ത ഭാവത്തിൽ രൂപത്തിൽ എന്നും അഭിനയം കാഴ്ചവെക്കുന്ന ഗുരുവായൂർക്കാരുടെ അഹങ്കാരമായ ശിവജി ഗുരുവായൂരിനെ ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി ആദരിച്ചു.

- Advertisement - Guruvayoor image

ഗുരുവായൂർ നഗരസഭ പ്രസിഡൻ്റ് പോളി ഫ്രാൻസിസ് ജനറൽ സെക്രട്ടറി ജോൺസൺ പാലുവായ്, നീയേജക മണ്ഡലം സതീഷ് വിജയൻ, പ്രവാസി കോ ഓഡിനേറ്റർ ഷെബീർ മണത്തല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts