the digital signature of the temple city

ചാവക്കാട് പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സമ്മേളനം

ചാവക്കാട്:ചാവക്കാട് പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സമ്മേളനം ഞായറാഴ്ച ചാവക്കാട് റസ്റ്റ് ഹൗസിൽ വൈകിട്ട് 3 ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.സുനീർ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

- Advertisement -

ഇ.ടി.ടൈസൺ എംഎൽഎ മുഖ്യാതിഥിയാകും. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രവാസികളെ ചടങ്ങിൽ അനുമോദിക്കും. പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്ക റൂട്ട്സ് പ്രതിനിധികൾ സംസാരിക്കും.

സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രൻ, കെ.വി.അലിക്കുട്ടി, എ.എം.സതീന്ദ്രൻ, പി.എം.തൈമൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts