ഐക്യ ജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ശ്രീ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ ∙ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അരവിന്ദൻ വല്ലത്ത് അഡ്വ ടി.എസ് അജിത്, സി.എ ഗോപ പ്രതാപൻ, ആർ രവികുമാർ, കെ.പി ഉദയൻ, ബാലൻ വാറനാട്ട്,പി. ഐ ലാസർ , എം.കെ ബാലകൃഷ്ണൻ, സി.എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, പ്രതീഷ് ഓടാട്ട്, ശിവൻ പാലിയത്ത്, വി.കെ സുജിത്ത്, വി.കെ ജയരാജ്, ബീന രവിശങ്കർ, പ്രിയ രാജേന്ദ്രൻ, ഷൈലജ ദേവൻ, പ്രമീള ശിവശങ്കരൻ, സുഷ ബാബു, ഹിമ മനോജ്, രാജലക്ഷ്മി, സ്റ്റീഫൻ ജോസ് , എ.കെ ഷൈമൽ, വി.എസ് നവനീത് കെ. കെ രൺജിത്ത്,രൺജിത്ത് പാലിയത്ത്, സ്റ്റാൻജോ സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts