the digital signature of the temple city

ഗുരുവായൂർ നഗരസഭയിൽ എന്റർ പ്രണർഷിപ്പ്  ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഗുരുവാക്കൂർ: ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യവാകുപ്പിന്റെയും നേതൃത്വത്തിൽ തമ്പുരാൻ പടി  വായനശാലയിൽ വച്ച് എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ നടത്തുകയുണ്ടായി 

- Advertisement - Guruvayoor image

വിവിധ വകുപ്പുകളുടെ പദ്ധതികളെ സംബന്ധിച്ചും ക്ലാസുകളും ചർച്ചകളും നടന്നു.  ക്യാമ്പ് നഗരസഭ വൈസ്  ചെയർപേഴ്സൺ ശ്രീമതി അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷൻ മാരായ ശൈലജ സുധൻ , എ സായിനാഥൻ  എന്നിവർ സംസാരിച്ചു   . നഗരസഭ കൗൺസിലർമാരായ ബിബിത മോഹൻ , നിഷി പുഷ്പരാജ്  , ദിവ്യാ സജി എന്നിവർ  പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ ബിന്നി വി സി  ക്ലാസ് നയിച്ചു.   നിനവ്. വിഎസ്, ഗോപിക എം ,എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു പ്രസ്തുത ക്യാമ്പയിനിൽ 40 സംരംഭകർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts