കൊടക്കാടത്തു സുരേഷ് നിര്യാതനായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്തിനു സമീപം കൊടക്കാടത്തു സുരേഷ് (56) അടൂരിൽ വെച്ച് നിര്യാതനായി. ഭാര്യ രജനി സുരേഷ്, മക്കൾ ആതിര, അനശ്വർ. മരുമകൻ ശരത് രാമചന്ദ്രൻ( മാനേജർ HDFC ഗുരുവായൂർ )
ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് നഗര സഭ ക്രിമറ്റോറിയത്തിൽ.

പ്രിയ സഹോദരന് പ്രണാമം🙏

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts