- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി വൈദ്യുതാലങ്കാര പ്രവൃത്തികൾ നടത്തുന്ന വിവിധ സംഘടനകൾ / സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന അവലോകന യോഗം ഫെബ്രുവരി 8 നാളെ (വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരും.
വൈദ്യുതാലങ്കാര പ്രവൃത്തികൾ നിർവ്വഹിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റിയുള്ള ബോധ വൽക്കരണ ക്ലാസും യോഗത്തിലുണ്ടാകും. വൈദ്യുതാലങ്കാര പ്രവൃത്തികൾ നടത്തുന്ന ഏവരുടെയും സാന്നിധ്യം ദേവസ്വം അഭ്യർത്ഥിക്കുന്നു.