the digital signature of the temple city

ഗുരുവായൂർ നഗരസഭയിൽ ലോൺ, ലൈസൻസ് സബ്സിഡി മേള ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കെ ദാമോദരൻ  ലൈബ്രറി ഹാളിൽ ലോൺ, ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.

പ്രസ്തുത മേളയിൽ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ 6 സംരംഭകർക്ക് വായ്പയും  നഗരസഭ അനുവദിച്ച 5 സംരംഭകർക്കുള്ള ലൈസൻസും ,”ഒരു കുടുംബം ഒരു സംരംഭം” പ്രത്യേകമായ പദ്ധതിയിൽ സബ്സിഡി തുകയും അനുവദിച്ച് മേളയിൽ വിതരണം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മേള ഉദ്ഘാടനം  ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് 

അധ്യക്ഷത വഹിച്ചു . എ എം ഷഫീർ സ്വാഗതവും  വ്യവസായ ഓഫീസർ ബിന്നി വി സി നന്ദിയും രേഖപ്പെടുത്തി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts