the digital signature of the temple city

വിരമിച്ചവരുടെ പ്രതിനിധിയെ ഭരണ സമിതിയിൽ ഉൾപ്പടുത്തണം. ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് വിരമിച്ചവരുടെ പ്രതിനിധിയെ കൂടി ദേവസ്വം ഭരണ സമിതിയിൽ ഉൾപ്പടുത്തണമെന്ന് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യ മന്ത്രി, ദേവസ്വം മന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, ദേവസ്വം കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകി

- Advertisement - Guruvayoor image

ഗുരുവായൂർ ദേവസ്വത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പെൻഷൻകാരെ നിയോഗിച്ചാൽ ഭരണ രംഗത്തെ തടസങ്ങൾ നീങ്ങാൻ സഹായകരമാകുമെന്നും, ഇങ്ങനെ നിയമിക്കാൻ നിയമ തടസങ്ങൾ ഇല്ലെന്നും സെക്രട്ടറി സി വി വിജയൻ നൽകിയ നിവേദനത്തിൽ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts