the digital signature of the temple city

അന്താരാഷ്ട്ര വനിതാദിനത്തിൽ ഗുരുവായൂർ നഗരസഭക്ക് പുരസ്കാരം

ഗുരുവായൂർ: കുടുംബശ്രീ സംസ്ഥാന മിഷൻ, ഹരിത കർമ്മ സേനകൾക്ക് മികച്ച പിന്തുണ നല്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള പുരസ്കാരം തൃശൂർ ജില്ലയിൽ ഗുരുവായൂർ നഗരസഭക്ക് ലഭിച്ചു.

- Advertisement - Guruvayoor image

കുടുംബ ശ്രീയുടെ 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി, അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ ചേർന്ന ഹരിത കർമ്മ സേന സംഗമത്തിൽ വെച്ച്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷിൽ നിന്നും,ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി കുടുംബശ്രീ ചെയർപേഴ്സൺമാർ എന്നിവരോടൊപ്പം ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts