- Advertisement -[the_ad id="14637"]
ഗുരുവായൂർ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചും, പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനോടനുബന്ധിച്ചും ഗുരുവായൂർ ക്ഷേത്ര നഗരത്തിൽ ജനുവരി 16 ന് ചൊവ്വാഴ്ച രാവിലെ 10 ന് കിഴക്കെ നട മഞ്ഞുളാൽ പരിസരത്ത് ബി ജെ പി യുടെ നേതൃത്വത്തിൽ സ്വച്ച് ഭാരത് യജ്ഞത്തിൻ്റെ ഭാഗമായി ശുചീകരണ പരിപാടി നടത്തും. ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനിഷ് കുമാർ ഉദ്ഘാടനം ചെയ്യും.