ഗുരുവായൂർ: ചലചിത്ര നടന്നും മുൻ എം പി യും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിഹാത്തീന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് ബി ജെ പി യുടെ സ്വാഗതസംഘ ഓഫീസ് ഉദ്ഘടാനം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് നിർവഹിച്ചു.

ബി ജെ പി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അധ്യ നിവേദിത സുബ്രഹമുണ്യൻ, ജില്ലാ പ്രസിഡന് കെ കെ അനീഷ് കുമാർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. പാർട്ടിയുടെയും മോർച്ചകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


