the digital signature of the temple city

ജീവ ഗുരുവായൂർ  സംഘടിപ്പിക്കുന്ന സൈക്കിളോട്ട മത്സരം ജനുവരി 7ന് 7മണിക്ക്

ഗുരുവായൂർ: സൈക്കിൾ യാത്ര വാരത്തോടനുബന്ധിച്ച് ജീവ ഗുരുവായൂർ സംഘടിപ്പിക്കുന്ന സൈക്കിളോട്ട മത്സരം

ജനുവരി 7 ഞായറാഴ്ച രാവിലെ 7 മണിക്ക്

മമ്മിയൂർ ജംഗ്ഷനിൽ വെച്ച് നടത്തും

18 വയസ്സ് പൂർത്തിയായ സ്ത്രീ / പുരുഷൻമാരായ ഗുരുവായൂർ – ചാവക്കാട് നഗരസഭ പ്രദേശത്തുള്ളവർക്കും, ജീവ കുടുംബാംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം 

ഗിയർ ഇല്ലാത്ത സൈക്കിളുകൾ  മാത്രമെ ഓട്ട മത്സരത്തിൽ ഉപയോഗിക്കാൻ പാടുകയുള്ളൂ

നല്ല ജീവന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സൈക്കിൾ യാത്ര വാരത്തോടനുബന്ധിച്ച് തിരൂരിൽ നിന്നുള്ള യാത്രികർക്ക് ജനുവരി 10 ന് സ്വീകരണം നൽകുന്ന യോഗത്തിൽ വെച്ച് സമ്മാനദാനം നടത്തുന്നതാണ് 7 ന് നടത്തുന്ന സൈക്കിളോട്ട മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 99612 64090, 9847408007

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts