- Advertisement -[the_ad id="14637"]
ഗുരുവായൂർ മെട്രോലിങ്സ് ക്ലബ്ബിൽ കുടുംബ സംഗമം 100 പേർക്ക് 2000 രൂപ വെച്ച് കൊടുക്കുന്ന സ്നേഹ സാന്ത്വന പദ്ധതി . വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.
പി മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഗിരീഷ് സിഗീവർ സ്വാഗതം പറഞ്ഞു. ഷൈജു .കെ ബി അനിൽകുമാർ, വി കെ ജോർജ് തരകൻ, ബിന്ദു ജയ്സൺ. കെ ആർ ചന്ദ്രൻ. ബാബു വർഗീസ്. ടി ഡി വാസുദേവ് എന്നിവർ ആശംസകൾ നേർന്നു. ചാർലി മാളിമാവ് നന്ദി രേഖപ്പെടുത്തി.