- Advertisement -[the_ad id="14637"]
ഗുരുവായൂർ: ചൂൽപ്പുറം കുടുംബ സംഗമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോധവത്ക്കരണ ക്ലാസ്സ് ഡിസംബർ 26ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ നടക്കും.
ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സ് ഡോ: സുലൈമാൻ മേൽപ്പത്തൂർ നയിക്കും, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ ഡോ: ഫർഹനൗഷാദ് ക്ലാസ്സ് എടുക്കുമെന്ന് അബ്ദുൾ ജലീൽ, മുഹമ്മദലി കെ ഹൈപ്പർ, മുഹമ്മദലി വാക്കയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.