പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (64, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്) അന്തരിച്ചു

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം ഗീതഭവനിൽ  പരേതനായ ഒ കെ കുമാരമേനോൻ്റെയും  പി കെ പത്മാവതി അമ്മയുടെയും മകൻ പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 വയസ്സ്), (പാർട്ട്ണർ, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്) അന്തരിച്ചു

സംസ്കാരം 21-12-2023 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ,, ഭാര്യ തുളസി, മകൻ: സൂരജ്(സ്വിസർലാൻ്റ്) മകൾ:ലക്ഷ്മി, മരുമക്കൾ :അജിത്ത് രവീന്ദ്രൻ (സിങ്കപ്പൂർ), സേതു പാർവ്വതി

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts