the digital signature of the temple city

ദക്ഷിണ മേഖല സാംസ്കാരിക ഭരണ സമിതിയിൽ കുഴൽമന്ദം രാമകൃഷ്ണൻ

പാലക്കാട്: ഭാരത സർക്കാർ സാംസ്കാരിക വകുപ്പിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഭരണ സമിതിയിൽ കേരള സംസ്ഥാനത്തിന്റെ പ്രതിനിധിയായി കുഴൽമന്ദം രാമകൃഷ്ണൻ നിയമിതനായി. ഭരണ സമിതിയുടെ ആദ്യ യോഗം 2023 ഡിസംബർ 26 ന് ചെന്നൈ രാജ്ഭവനിൽ നടക്കും.

- Advertisement - Guruvayoor image

അച്ഛൻ ഗോപാലകൃഷ്ണയ്യരുടെ ശിക്ഷണത്തിൽ തുടങ്ങിയ മൃദംഗ അഭ്യസനം 40 വർഷത്തിലധികം കലാസപര്യയുമായി തുടരുന്നു. ആകാശവാണി ദൂരദർശൻ എ ടോപ്പ് ഗ്രൈഡ് കലാകാരൻ, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം മൃദംഗ വിഭാഗം ചുമതലക്കാരൻ, 501 മണിക്കൂർ കലാപ്രകടനത്തിലൂടെ ഗിന്നസ് ലോക റിക്കോർഡ് കരസ്ഥമാക്കിയ കലാകാരനാണ് കുഴൽമന്ദം രാമകൃഷ്ണൻ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts