the digital signature of the temple city

ഗുരുവായൂർ ഏകാദശി ദിന അക്ഷരശ്ലോക മൽസരത്തിൽ പങ്കെടുക്കാം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടത്തുന്ന  സുവർണ്ണ മുദ്രയ്ക്കുള്ള സംസ്ഥാന തല അക്ഷരശ്ലോക മൽസരം നവംബർ 23 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക്ദേവസ്വം കുറൂരമ്മ ഹാളിൽ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സുവർണ്ണ മുദ്ര  സമ്മാനമായി നൽകും.

- Advertisement - Guruvayoor image

പതിനെട്ട് വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. ദേവസ്വം ജീവനക്കാർക്കോ ബന്ധുക്കൾക്കോ പങ്കെടുക്കാൻ അനുമതിയില്ല.മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് അന്നേ ദിവസം  ഉച്ചയ്ക്ക് ഒരു മണി മുതൽ ദേവസ്വം ഓഫീസിൽ  എത്തി പേര് രജിസ്റ്റർ ചെയ്യാം

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts