the digital signature of the temple city

ഗുരുവായൂരിൽ വാരിയർ സമാജം ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ  കൗമാര ബോധത്കരണ ദ്വിദിന സഹവാസ ക്യാമ്പ് സമാജം അക്ഷയ ഹാളിൽ നടന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

സംസ്ഥാന  പ്രസിഡന്റ് പി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ സ്വാഗതവും ട്രഷറർ പി പി ഗോവിന്ദ വാര്യർ നന്ദിയും പറഞ്ഞു. ജി ശിവകുമാർ , ടി എസ്  ശ്രീകുമാർ, പ്രദീപ് തിരൂർ, സി ബാലകൃഷ്ണ വാര്യർ, ടി ഗോപകുമാർ, ടി ഉണ്ണികൃഷ്ണ വാര്യർ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts