the digital signature of the temple city

ആന പാപ്പാന്റെ മരണം; ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ ഉദ്ഘാടനവും സമ്മേളനവും ഒഴിവാക്കി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചന്ദ്രശേഖരൻ ആനയുടെ പാപ്പാനായിരുന്ന എ ആർ രതീഷിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങും സമ്മേളനവും ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു 

- Advertisement - Guruvayoor image
GOLNEWS20231108 204403
2023 വർഷത്തെ ശ്രീ ഗുരുവായുരപ്പൻ ചെമ്പൈ പുരസ്കാരം പദ്മഭൂഷൺ മധുരൈ ടി എൻ ശേഷഗോപാലന്  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ  ചടങ്ങ് മാത്രമായി സമർപ്പിപ്പിച്ചു

.പുരസ്കാര ജേതാവിന്റെ സംഗീതക്കച്ചേരി വ്യാഴാഴ്ച രാവിലെ 7:30 ന് ചെമ്പൈ സംഗീതോത്സവ വേദിയിൽ നടക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts