the digital signature of the temple city

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

ഗുരുവായൂർ: ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും 22 വർഷത്തെ ഭഗവത് സേവനം പൂർത്തിയാക്കി 28/02/2023ന് വിരമിക്കുന്ന എൻ.വാസുദേവന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സമുചിതമായ യാത്രയയപ്പ് നൽകി.

- Advertisement - Guruvayoor image

ശ്രീവത്സം അനക്സിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് എൻ വാസുദേവന് പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.

യൂണിയൻ പ്രസിഡന്റ് കെ രമേശൻ അദ്ധ്യക്ഷതവഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സ്റ്റാഫ് വെൽഫെയർകമ്മറ്റി കൺവീനർ പി ഡി ഇന്ദുലാൽ, കെ.ആർ.രാമചന്ദ്രൻ, കെ.സതീഷ്കുമാർ, എം.ടി.മണികണ്ഠൻ, കെ.വി.വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി നാരായണൻ ഉണ്ണി ഇ കെ സ്വാഗതവും കെ ടി ശിവരാമൻ നന്ദിയും പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts