- Advertisement -[the_ad id="14637"]
ഗുരുവായൂർ: പിണറായി സർക്കാരിന്റെ നികുതി വർദ്ധനവ് ജനങ്ങളിൽ അടിചേൽപ്പിക്കുന്നതിനെതിരെ ബി ജെ പി തൈക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കുന്ദംകുളം മണ്ഡലം പ്രസിഡണ്ട് സുഭാഷ് പാക്കത്ത്
ഉദ്ഘാടനം ചെയ്തു
നീതുഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ
സബീഷ് മുണ്ടന്തറ, ബിജു പട്ട്യാമ്പുള്ളി, എം ആർ വിശ്വൻ, വിബിഷ് വീ വി, പ്രമോദ് ബ്രഹ്മക്കുളം, ഷാജി കുര്യൻ, സുനിഷ് മില്ലുംപടി വിശ്വനാഥൻ ടി, ശരത്ത് ചക്കംകണ്ടം, പ്രമിത്ത് ബ്രഹ്മക്കുളം, പ്രകാശൻ പാണ്ടാരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.