the digital signature of the temple city

നവ്യ നന്ദകുമാറിന് കേരള ലളിതകലാ ആക്കാഡമി സ്കോളർഷിപ്പ്‌

ഗുരുവായൂർ: കേരള ലളിതകല ആക്കാദമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ പി കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ്‌ രൂപ നവ്യ നന്ദകുമാറിന്. 15000 രൂപ അടങ്ങുന്നതാണ് സ്കോളർഷിപ്പ്.

- Advertisement - Guruvayoor image

കാലടി ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സർവകലാശാല B.F.A ശില്പകല വിദ്യാർത്ഥിയാണ് നവ്യ. ശില്പി എളവള്ളി നന്ദന്റെയും ശ്വേതാ നന്ദന്റെയും മകളാണ്. അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ കൊച്ചുമകളാണ് നവ്യ നന്ദകുമാർ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts