- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മണിക്കിണർ ശുചീകരണത്തിന്റെ ഭാഗമായി ക്ഷേത്ര ദർശനത്തിലും പ്രസാദ വിതരണത്തിലും ക്രമീകരണം വരുത്തുന്നു.
മെയ് 11 മുതൽ മണിക്കിണർ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മണിക്കിണറിലെ ജലത്തിന്റെ ലഭ്യതയനുസരിച്ചായിരിക്കും ചില പ്രസാദങ്ങളുട ഉല്പാദനം. അതുപോലെ ശുചീകരണ പ്രവർത്തികൾ ഭക്ത ജനങ്ങൾക്ക് ദർശനത്തിന് തടസം സൃഷ്ടിക്കന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്രമീകരണം തുടരുന്നതാണെന്ന് ദേവസ്വം അറിയിച്ചു.