the digital signature of the temple city

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര സന്നിധിയിൽ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങളായി

ഗുരുവായൂർ: വാവുബലി തർപ്പണത്തിന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രസിദ്ധമായ ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര കുള പരിസരത്ത് വിഖ്യാതമായ കർക്കിടക വാവുബലി ദിനമായ ജൂലൈ 24 ന് വ്യാഴാഴ്ച്ച നടത്തപ്പെടുന്നവാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങളായി. 

അന്നേ ദിനത്തിൽ പുലർച്ചെ 4.30 ന് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിവക്ഷേത്ര കുള പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ തർപ്പണ പന്തലിൽ ബലിതർപ്പണ ചടങ്ങിന് തുടക്കം കുറിക്കുന്നതാണ്. പ്രഭാതത്തിൽ വന്നെത്തുന്നവർക്കെല്ലാം വിട്ടു പോയ വർക്ക് മോക്ഷ പ്രാപ്തി നൽക്കുന്ന ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളുംക്ഷേത്രാങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. 

തിലഹോമം തുടങ്ങി അനുബന്ധ വഴിപാടുകൾ പെരുന്തട്ട ശിവക്ഷേത്രത്തിലും ശീട്ടാക്കാവുന്നതുമാണ്. അന്വേക്ഷണങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പർ – 9605560862

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts