the digital signature of the temple city

തലക്കു മുകളിലെ അപകടമായി ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ്..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഓഫീസിനടുത്തെ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗഹ സ്മാരകത്തോട് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റാണ് വാഹനം ഇടിച്ചതിനെ തുടർന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ ചെരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിൽ വാഹനമിടിച്ചത്. ഇതോടെ ഹൈമാസ്റ്റ് ലൈറ്റ് ചെരിയുകയായിരുന്നു. വിവരമറിഞ്ഞ ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ വി.കെ സുജിത്ത് എന്നിവർ സ്ഥലത്തെത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts