ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഒ.കെ.ആർ മണികണ്ഠൻ വീണ്ടും മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ, 9 വൈസ് പ്രസിഡണ്ടുമാർ, 20 ജനറൽ സെക്രട്ടറിമാർ എന്നിവരെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ശശികുമാർ, ഒ.പി ജോൺസൺ, അനിൽകുമാർ ചിറക്കൽ, ശശികുമാർ വല്ലാശ്ശേരി, ജയൻ മനയത്ത്, എ. എം. ജവഹർ, രതീഷ് ബാബു, പി.ജി. സുരേഷ്, കെ. സലിംകുമാർ എന്നിവരെയും . കെ. ഷൈമിൽ ട്രഷററായും തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിമാരായി സിനോജ് തോമസ്, കെ.വി. ബഷീർ, എം.എം.പ്രകാശൻ , അഷറഫ് കൊള്ളാടി, കെ. പി. മനോജ്, പ്രേംകുമാർ, ശിവശങ്കരൻ, വിപിൻ വല്ലങ്കര, കണ്ണൻ അയ്യപ്പത്ത്, സുഭാഷ് കരുമത്തിൽ, വി. ഹരിദാസ്, പിന്റോ നീലങ്കാവിൽ,പി. വി. ഫിറോസ്, പി.കെ. ഷനാജ്, പ്രമീള ശിവശങ്കരൻ, രമ്യ കൈപ്പട, സി.കെ. സതീശൻ, പി.എം. മുഹമ്മദുണ്ണി, വി. ശിവദാസൻ, ഷാജൻ തരംഗിണി എന്നിവരെ തിരഞ്ഞെടുത്തു.

