the digital signature of the temple city

ഗുരുവായൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ശങ്കര ജയന്തി ആഘോഷിച്ചു.

ഗുരുവായൂർ: അജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനമായ ചൊവ്വാഴ്ച ഗുരുവായൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ  ആഘോഷിച്ചു.

- Advertisement - Guruvayoor image

ഗുരുവായൂർ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ശങ്കര വിഗ്രഹം അലങ്കരിച്ച രഥം നാദസ്വരത്തിന്റേയും താലങ്ങളുടെ അകമ്പടടിയോടു കൂടി പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി ചേർന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts