the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (16•06•2024) 78 ലക്ഷം രൂപയുടെ വരവ്; 77 വിവാഹങ്ങളും, 754 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 78,71,807 രൂപയുടെ വരവുണ്ടായി.

- Advertisement - Guruvayoor image

 

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 29,13,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 22,80,960 രൂപയും. 77 വിവാഹങ്ങളും, 754 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,57,110 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, മൊത്തം 78,71,807 രൂപയാണ് ഇന്നത്തെ വരുമാനം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts