the digital signature of the temple city

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ മാന്നാര്‍ ഭൂവനേശ്വരി ഇം​ഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കുട്ടികളെ ബസിന് പുറത്താക്കിയതിനാൽ ആളപായം ഉണ്ടായില്ല.

- Advertisement - Guruvayoor image

ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വച്ചായിരുന്നു അപകടം. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. ബസിൽ 17 കുട്ടികളാണ് ഉണ്ടായിരുന്നത്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts