the digital signature of the temple city

ഭക്തി നിറവിൽ കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ ആഘോഷിച്ചു. 13ന് വ്യാഴാഴ്ച വൈകിട്ട് നടന്ന ദിവ്യബലിക്ക് വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.

- Advertisement - Guruvayoor image

 

ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.തുടർന്ന് നേർച്ച അപ്പം വിതരണം ചെയ്തു. പ്രസ്തുത ചടങ്ങുകൾക്ക് അസി.വികാരി എഡ് വിൻ ഐനിക്കൽ ട്രസ്റ്റിമാരായ ഡെയ്സൺ പഴുന്നാന,ലിന്റോ ചാക്കോ, ജാക്സൺ നീലംങ്കാവിൽ, എം എഫ് വിൻസെന്റ്, പീ ആർ ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts