the digital signature of the temple city

മണിപ്പൂരിൽ നേരിയ ഭൂചലനം

- Advertisement -[the_ad id="14637"]

കംജോങ് : മണിപ്പൂരിലെ കംജോങിൽ നേരിയ തോതിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 3 .4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് വൈകീട്ട് 5.32 ഓടുകൂടിയാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ഭൂകമ്പം 40 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയത് . ഭൂകമ്പത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ജൂൺ 2 ന് മണിപ്പൂരിലെ ചന്ദലിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 2.28നു 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts