the digital signature of the temple city

പി. ഭാസ്കരൻ ഗാനസന്ധ്യ സംഘടിപ്പിച്ച് രാഗലയ

മുംബൈ: പി. ഭാസ്കരൻ ഗാനസന്ധ്യ സംഘടിപ്പിച്ച് രാഗലയ. മുംബൈ മരോൾ ഭവാനി നാഗറിലെ മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിലാണ് ​ഗാനസന്ധ്യ അരങ്ങേറിയത്.

- Advertisement - Guruvayoor image

ചടങ്ങിൽ പ്രസിദ്ധ കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾ മുംബൈയിലെ അറിയപ്പെടുന്ന ഗായകരായ പ്രീതി വാര്യർ, രാഗലയ വിജയകുമാർ, ഹരികുമാർ മേനോൻ, സുഭാഷ് മേനോൻ, ശ്രീകുമാർ മാവേലിക്കര, ഡെയ്‌സി ജോസഫ്, മാധവി, ജയകുമാർ, അജയ്, വിവേക്, സ്മൃതി, ഷിദ്ദിജ, കൃഷ്ണകുമാർ, രവികുമാർ തുടങ്ങിയവർ ആലപിച്ചു.

മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി.ആർ കൃഷ്ണൻ, ബാലചന്ദ്രൻ വെള്ളോടി, സത്യനാഥ് എന്നിവരെ ചടങ്ങിൽ അനുമോദനം നടത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts