the digital signature of the temple city

ബൈക്ക് യാത്രികനെ ലോറി ഇടിച്ചിട്ട് നിർത്താതെ പോയി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: എലപ്പുള്ളിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറി ബൈക്ക് യാത്രികനെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.

- Advertisement - Guruvayoor image

കൊടുമ്പ് സ്വദേശിയായ യുവാവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ലോറിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts