the digital signature of the temple city

അമുൽ പാലിൻ്റെ വില ഇന്ന് മുതൽ കൂടും; ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ച് ജിസിഎംഎംഎഫ്.

ദില്ലി: അമുൽ പാലിൻ്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ വിപണികളിലും അമുൽ പാലിൻ്റെ എല്ലാ വേരിയൻ്റുകളിലും വില വർധിക്കും.

- Advertisement - Guruvayoor image

2023 ഫെബ്രുവരി മുതൽ പ്രധാന വിപണികളിൽ പുതിയ പൗച്ച് പാലിൻ്റെ വിലയിൽ അമുൽ വർദ്ധനവ് വരുത്തിയിരുന്നില്ല എന്ന് അമുൽ എന്ന ബ്രാൻഡിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ജിസിഎംഎംഎഫിൻ്റെ എംഡി ജയൻ മേത്ത പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts