the digital signature of the temple city

ഗുരുവായൂരിലെ ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.

ഗുരുവായൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ ഗുരുവായൂരിലെ ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.

- Advertisement - Guruvayoor image

ചൊവ്വല്ലൂർ പടിയിലുള്ള ഹോട്ടലുകളിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പല ഹോട്ടലുകൾക്ക് ന്യുനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകിട്ടുണ്ട്

പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ എ നിസാർ, കെ.ബി.സുബിൻ, എസ്.രശ്മി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത് എന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts