- Advertisement -[the_ad id="14637"]
ഗുരുവായൂർ: കമ്പിവേലിക്ക് അകത്താക്കിയ ഗാന്ധിജിയുടെ മണ്ഡപ സ്ഥലം പൊതുജനത്തിന് തുറന്ന് കൊടുക്കണമെന്ന് ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി
ആം ആദ്മി പാർട്ടി എന്നും ജനങ്ങളോട് ഒപ്പമുണ്ടെന്നും നൂറ് കണക്കിന് ഗുരുവായൂർ നിവാസികളും അല്ലാത്തവരും സന്ധ്യാസമയങ്ങളിൽ കൂട്ടുകാരുമൊത്ത് സംസാരിച്ചിരുന്ന ഇടം അടച്ചുപൂട്ടിയത് ശരിയായില്ലെന്നും ചെറിയ മനസ്സിന് ഉടമയാവാതെ വലിയ മനസ്സിന് ഉടമയായി എത്രയും വേഗം തുറന്ന് കൊടുക്കണമെന്നും ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി അറിയിച്ചു.