തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിൻെറ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ ഇലത്താള പ്രമാണിയും മദ്ധ്യ കേരളത്തിലെ വാദ്യനിരയിലെ ഇലത്താള വിദ്വാനുമായ ചേലക്കര സൂര്യനാരായണന് തിരുവെങ്കിടം പാന യോഗത്തിന്റെ ആഭിമുഖ്യത്തിൽ കലാകാര കൂട്ടായ്മയിൽ...
ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ ഉൾപ്പടെ എല്ലായിടത്തും വാഹന പാർക്കിംങ്ങിന് നിലവിലുണ്ടായിരുന്നതിന്റെഅഞ്ചും ,ആറുംഇരട്ടിഫീസ് വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ടൂവിലർ യാത്രികർക്ക് പോലും ഒരുതത്വദീക്ഷയുമില്ലാതെ ക്രമാതീതമായ വൻവർദ്ധനയാണ് വരുത്തിയിരിക്കുന്നത്. കാലാവധിയിൽ വരുന്ന സീസൺ പാർക്കിംങ്ങ് സംഖ്യ അടക്കുവാൻ...
ഗുരുവായൂർ: മാടമ്പ് സ്മൃതി പർവ്വം 2025- നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസ്കൃതി” പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ പുരസ്കാരം സമ്മാനിച്ചു. പതിനായിരത്തി ഒന്ന്...
ഗുരുവായൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ 10-ാമത് നാരായണീയ മഹോത്സവമായ വൈകുണ്ഡാമൃതം 2025 ഒക്ടോബർ 5 മുതൽ 11 കൂടിയ സുദിനങ്ങളിൽ ഗുരുവായൂർ മഞ്ഞുളാലയത്തിൽ (നഗരസഭ ടൗൺഹാളിൽ) നടക്കും.
7 ദിനങ്ങളിൽ നടക്കുന്ന നാരായണീയ...
ഗുരുവായൂർ: അഖില ഭാരത നാരായണീയ പ്രചാര സഭയുടെ മമ്മിയൂരിലുള്ള ശ്രീഗുരുവായൂരപ്പ ശരണാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 11 നും 12നും മേദ്ധ്യ ഗുരുവായൂർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ശ്രീഗുരുവായൂരപ്പ ശരണാലയത്തിൽ...