the digital signature of the temple city

Yearly Archives: 2025

കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശ്ശൂർ ജില്ലാ കൺവെൻഷൻ അഖിൽ വി മേനോൻ IAS ഉദ്ഘാടനം ചെയ്തു

തൃശൂർ: ജനാധിപത്യത്തിൻ്റെ സുതാര്യത ഉറപ്പു വരുത്തുന്നതിൽ പത്ര പ്രവർത്തനം ഒരു അവിഭാജ്യ ഘടകമാണെന്ന് തൃശൂർ സബ് കളക്ടർ അഖിൽ വി മേനോൻ അഭിപ്രായപ്പെട്ടു. ഭരണഘടന പരമായിട്ടുള്ള ജനങ്ങളുടെ അവകാശങ്ങളാണ് എപ്പോഴും പത്രങ്ങൾ നിർവഹിക്കുന്നതെന്നും...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയാഘോഷം ആറ് കേന്ദ്രങ്ങളിൽ; ദേവസ്വം മന്ത്രി വി എൻ വാസവൻ മുഖ്യ രക്ഷാധികാരി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ആറു കേന്ദ്രങ്ങളിലായി, വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ  വിപുലമായി നടത്താൻ  സംഘാടക സമിതിക്ക് രൂപം നൽകി. ദേവസ്വം മന്ത്രി വി എൻ വാസവനാണ്...

ഗുരുവായൂർ: യോഗ ദിനാചരണം; വിദ്യാർത്ഥികൾക്കായ് പ്രദർശനം

ഗുരുവായൂർ: അന്താരാഷ്ട്ര യോഗ ദിനാചാരണം ജൂൺ 21-ന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്നു. പൈതൃകം ഗുരുവായൂർ, പഴുവിൽ ഗോകുലം പബ്ലിക്ക് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ജൂൺ 21-ന് ശനിയാഴ്ച രാവിലെ...

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ഗോശാല സന്ദർശിക്കാൻ അനുമതിക്കണമെന്ന് ആവശ്യം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ ഗോശാല കാണുന്നതിന് ഭക്തർക്കും, വന്നെത്തുന്നവർക്കും സന്ദർശന അനുമതി നൽകണമെന്ന് ഗുരുവായൂർ മണ്ഡലം മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. കിഴക്കെ നട പരിസരത്ത് നിർമിച്ച പുതിയ ഗോശാലയിൽ വിവിധ...

നെന്മിനി ബലരാമ ക്ഷേത്രത്തിൽ ലക്ഷാർച്ചന ജൂൺ 13 മുതൽ 15 വരെ

ഗുരുവായൂർ: ഭൂലോക വൈകുണ്ഠ‌മായ ശ്രീ ഗുരുവായൂരിൽ ശ്രീകൃഷ്ണ‌ ഭഗവാന്റെ ജ്യേഷ്ഠ സഹോദരനും ഭഗവാന്റെ അംശാവതാരവുമായ ശ്രീബലരാമദേവൻ ബാലഭാവത്തിൽ കുടികൊള്ളുന്ന നെന്മിനി ശ്രീ ബലരാമ ക്ഷേത്രത്തിൽ ജൂൺ 13 മുതൽ 15വരെ തിയ്യതികളിലായി ലക്ഷാർച്ചന...

ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ; ഒ.കെ.ആർ മണികണ്ഠൻ മണ്ഡലം പ്രസിഡൻ്റ്

ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഒ.കെ.ആർ മണികണ്ഠൻ വീണ്ടും മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ, 9 വൈസ് പ്രസിഡണ്ടുമാർ, 20 ജനറൽ സെക്രട്ടറിമാർ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ശശികുമാർ, ഒ.പി...

ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിക്കുന്നു; കോൺഗ്രസ്സ്

ഗുരുവായൂർ നഗരസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയമാണ് എന്ന് കോൺഗ്രസ്സ് മുനിസിപ്പൽ തല നേതൃത്വ യോഗം വിലയിരുത്തി. സ്വന്തം സർക്കാർ നിയോഗിച്ച ഡീലിമിറ്റേഷൻ കമ്മറ്റി നിശ്ചയിച്ച മാനദ്ദണ്ഡങ്ങൾ...

അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; 110 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിമാനത്തിൽ, 242 യാത്രക്കാരെന്ന് സ്ഥിരീകരണം

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169...
- Advertisment -
Google search engine

Most Read