the digital signature of the temple city

Yearly Archives: 2025

ഗുരുവായൂർ ദേവസ്വം, വായനാദിനം ആഘോഷിച്ച് പ്രതിഭകളെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വായനദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന സെമിനാർ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. വൈകിട്ട് ഗുരുവായൂർ ദേവസ്വം ആഡിറ്റോറിയത്തിൽ സാംസ്കാരിക...

ചാവക്കാട്‌ വ്യാപാരികൾക്കായ് നിയമ ബോധവൽക്കരണ സെമിനാർ

ചാവക്കാട്: ചാവക്കാട് താലൂക്കിലെ വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ നടന്നു. ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും (DLSA) മർച്ചന്റ് അസോസിയേഷനും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു....

ഗുരുവായൂർ ദേവസ്വം സ്കൂളിലെ അധ്യാപക ഒഴിവ്: പരീക്ഷാർഹർ സംവരണ സർട്ടിഫിക്കറ്റ് സമർപ്പിക്കണം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ UPST, HST എന്നീ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷകളുടെ പരിഗണനാ പ്രക്രിയയിൽ, 2025 ജനുവരി 12 ന് ലിബർട്ടി ബിൽഡിംഗ് സെന്റർ (LBS)...

ഗുരുവായൂർ ദേവസ്വം: ക്ഷേത്രങ്ങൾക്കുള്ള സഹായം, അപേക്ഷാ തീയതി നീട്ടി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം, കേരളത്തിലെ മറ്റ് ഹിന്ദു ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും ധനസഹായം നൽകുന്നതിനുള്ള അപേക്ഷാ സ്വീകരണം ജൂൺ 25 വരെ നീട്ടി. ക്ഷേത്രസമിതികളുടെ അഭ്യർത്ഥനയെ തുടർന്ന് ദേവസ്വം ബോർഡ് എടുത്ത തീരുമാനമാണിത്....

ഗുരുവായൂർ ദേവസ്വം വായനദിന സെമിനാർ: പുസ്തകവായനയുടെ പ്രാധാന്യം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വായന ദിന സെമിനാർ നടന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത സെമിനാറിൽ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ പ്രധാന...

തലക്കു മുകളിലെ അപകടമായി ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ്..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഓഫീസിനടുത്തെ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗഹ സ്മാരകത്തോട് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റാണ് വാഹനം ഇടിച്ചതിനെ തുടർന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ ചെരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് ഹൈമാസ്റ്റ്...

അന്താരാഷ്ട്ര യോഗ ദിനാചാരണം ; വിദ്യാർത്ഥികൾക്ക് യോഗ പ്രദർശനത്തിന് സൗകര്യമൊരുക്കി പൈതൃകം ഗുരുവായൂർ

പൈതൃകം ഗുരുവായൂർ, പഴുവിൽ ഗോകുലം പബ്ലിക്ക് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ജൂൺ 21 ശനിയാഴ്ച്ച സമു ചിതമായി ആചരിക്കുന്നു. കാലത്ത് 9 മണിക്ക് രുഗ്മിണി റീജൻസിയിൽ ആരംഭിക്കുന്ന ചടങ്ങ്...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് തദ്ദേശീയർ നേരിടുന്ന അവഗണനയ്ക്കെതിരെ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്ക് നിവേദനം നൽകി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരങ്ങളിൽ കാലങ്ങളായി താമസിച്ചു വരുന്ന തദ്ദേശീയർ, ക്ഷേത്ര ദർശനത്തിന് നേരിടുന്ന അവഗണനയ്ക്കെതിരെ ക്ഷേത്രം വാർഡ് കൗൺസിലർ കൂടിയായ ശോഭ ഹരിനാരായണൻ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, ഭക്തൻമാരായ ജയപ്രകാശ്, കൃഷ്ണകുമാരൻ,...
- Advertisment -
Google search engine

Most Read