ഗുരുവായൂർ : നരേന്ദ്ര മോദി സർക്കാരിൻ്റെ വിജയകരമായ 11 വർഷങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസിത ഭാരത സങ്കൽപ്പ സഭ സംഘടിപ്പിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം...
ഗുരുവായൂരപ്പന്റെ പരമഭക്തനും ഭക്തജനസേവകനുമായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരിയുടെ സ്മരണക്കായി എല്ലാ വർഷവും നൽകിവരുന്ന നിഷ്കാമ കർമ്മയോഗി പുരസ്കാരം നാരായണാലയത്തിൽവെച്ച് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. കെ.ആർ.ശ്രീരാം ഡോ.ഡി.എം.വാസുദേവന് നൽകി ആദരിച്ചു..തന്റെ ബാല്യകാലത്ത് ഗുരുവായൂർ...
ഗുരുവായൂരിൻ്റെ വികസനം കണക്കിലെടുത്ത് വകുപ്പുകളുടെ ഏകോപനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്പെഷൽ വെഹിക്കിൾ പർപ്പസ് എന്ന പേരിൽ കമ്മിറ്റി രൂപികരിക്കണമെന്ന് ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക...
ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പ്രദേശവാസികള്‍ക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ധാരണയായി. നാളെ മുതല്‍ അയ്യപ്പ ക്ഷേത്രത്തിന്റെ നടയിലൂടെ തന്നെ പ്രാദേശിക ക്യൂ കടത്തിവിടും. പ്രാദേശിക ക്യൂവിന്റെ സമയത്ത് ടോക്കണ്‍ അടക്കം മറ്റാരെയും അതുവഴി...
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചാവക്കാട് തൊട്ടാപ്പ് വലിയകത്ത് റാഫിയെയാണ് (30) ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഏഴോടെയാണ് കേസിനാസ്പദമായ സംഭവം...
ബിന്ദുവിന്റെ മരണത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്,...
ഗുരുവായൂർ: ഇന്ത്യൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് ജൂലായ് 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ രാവിലെ 8...
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണം. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലും...