the digital signature of the temple city

Yearly Archives: 2025

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സ്വാഗത സംഘം രൂപീകരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം വൻവിജയമാക്കാൻ സ്വാഗതസംഘമായി.  വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന്...

ഗുരുവായൂർ റെയിൽവെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് നിവേദനം നൽകി..

ഗുരുവായൂർ റെയിൽവെയുമായി അവഗണനയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ ഇടപ്പെടലിന് വഴിവെച്ച് കോൺഗ്രസ്സ് ഉൾപ്പടെനിരന്തരമായി ആവശ്യപ്പെട്ട്കൊണ്ടിരിക്കുന്ന ഗുരുവായൂർ - തിരുനാവായ പാത ഉടൻയഥാർത്ഥ്യമാക്കുക,- നിർത്തിവെച്ച ഗുരുവായൂർ- തൃശൂർ സായാഹ്നപാസഞ്ചർ പുനരാംരഭിയ്ക്കുക,,അഞ്ചിരട്ടി വർദ്ധിപ്പിച്ച വാഹന...

ഗുരുവായൂരിൻ്റെ വികസനം അട്ടിമറിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസും ബിജെപിയും; കെ വി അബ്ദുൾ ഖാദർ

ഗുരുവായൂർ: ഗുരുവായൂരിലെ വികസനത്തെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസും ബിജെപിയും എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. ഗുരുവായൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഗുരുവായൂർ ക്ഷേത്രപാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ; പിതൃസ്മൃതി പുരസ്ക്കാരങ്ങൾ -2025

പിതൃസ്മൃതി" തെക്കു മുറി മാധവൻ നായർ സ്മാരക പുരസ്ക്കാരം ജോതിഷരത്നം കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാടിനും ," മാതൃസ്മൃതി കണ്ടിയൂർ സുശീലമ്മ സ്മാരക പുരസ്ക്കാരം എഴുത്ത്കാരി സരസ്വതി കൃഷ്ണൻ കുട്ടിക്കും. അദ്ധ്യാത്മിക രംഗത്തെ കർമ്മനിരതമായ...

തിരുവെങ്കിടം പാനയോഗം പുരസ്‌കാര നേതാക്കളെ പ്രഖ്യാപിച്ചു.

ഗുരുവായൂർ : തിരുവെങ്കിടം പാനയോഗ ത്തിന്റെ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗോപി വെളിച്ചപ്പാട്...

ഗുരുവായൂർ ക്ഷേത്രത്തിൽ  ശുദ്ധി ചടങ്ങുകൾ; ജൂലൈ 12, 13 തീയതികളിൽ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ  ശുദ്ധിചsങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 12,13 തീയതികളിൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.  വെള്ളിയാഴ്ചത്തെ ഉദയസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂൺ 11 ) ശനിയാഴ്ചത്തെ ശ്രീഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 12...
- Advertisment -
Google search engine

Most Read