ഗുരുവായൂർ: ഭാവി തലമുറയെ നേർവഴിയ്ക്ക് നയിക്കേണ്ടവരും നടത്തേണ്ടവരുമാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന് എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാഞ്ചനാ ജി നായർ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ "സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും" എന്ന വിഷയത്തിൽ...
ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 15 ന് വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും.
സുവർണ്ണ ജൂബിലി...
ഗുരുവായൂർ: ഭക്തരിൽ നിന്നു പണം തട്ടിയെടുക്കുന്ന സോഷ്യൽ മീഡിയ, വാട്‌സാപ് കൂട്ടായ്‌മകൾ എന്നിവയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനും വഴിപാടുകൾ...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ രാമായണ വൈവിദ്ധ്യങ്ങളിലൂടെയുള്ള സഞ്ചാരവുമായി രാമായണ മാസപ്രഭാഷണ പരമ്പര തുടങ്ങി. രാത്രി ഏഴു മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ആദ്യ പ്രഭാഷണം...
ഗുരുവായൂർ: ഗുരുവായൂർ ചീങ്ങമഹോത്സവം 2025ൻെറ ഭാഗമായി നടത്തപ്പെടുന്ന മഹാ *മഞ്ജുളാൽത്തറ മേള" ത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാൻ അവസരം മൊരുങ്ങുന്നു.
ഗുരുപവനപുരിയിൽ ചിങ്ങം ഒന്ന് - 2025 ആഗസ്റ്റ്1 7ന് നടത്തപ്പെടുന്ന ചിങ്ങ മഹോത്സവത്തോടനുബന്ധിച്ച് ...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ നടത്തും.
രാമായണ പാരായണം, വിവിധ രാമായണങ്ങൾ, അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനം, രാമായണ വൈവിധ്യങ്ങളിലൂടെ...