the digital signature of the temple city

Yearly Archives: 2025

തദ്ദേശ തെരെഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് നേതൃത്വയോഗം പ്രതിക്ഷേധിച്ചു.

ഗുരുവായൂർ: കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾ ഇല്ലാത്ത കുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വിപുലമായ...

പൈതൃകം ഗുരുവായൂർ സൈനിക സേവസമിതിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

നഗരസഭ ലൈബ്രറി മന്ദിരത്തിൽ അമർജ്ജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന യോടെ ചടങ്ങ് ആരംഭിച്ചു. എൻ. സി. സി. ഓഫീസർ കേണൽ തോമസ്. കെ. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് അഡ്മിറൽ, ശ്രീ. കെ. ആർ...

ഡോ എ പി ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാരവും 10-ാം ചരമ വാർഷിക അനുസ്‌മരണവും ജൂലായ് 27 ന് കോഴിക്കോട്

തൃശൂർ: തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യയിലാകമാനം പ്രവർത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷൻ, ഡോ എ. പി. ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാര വിതരണവും, 10-ാമത് ചരമ വാർഷിക അനുസ്മരണവും ജൂലായ് 27ന് കോഴിക്കോട്...

കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ

ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ...

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ഇയാൾക്കായി പൊലീസ്...

ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മ നാമജപ യാത്ര സംഘടിപ്പിച്ചു 

ഗുരുവായൂർ: ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാമജപ യാത്ര നടന്നു. മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച നാമജപയാത്ര ക്ഷേത്രം പ്രദക്ഷിണം ചെയ്ത് സമാപിച്ചു. ശങ്കർജി ഗുരുവായൂർ, ശോഭ ഹരിനാരായണൻ, കെ.പി...
- Advertisment -
Google search engine

Most Read