the digital signature of the temple city

Yearly Archives: 2025

ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം ; ഭക്തർ ഭീതിയിൽ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു. ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്ത്...

കലാഭവൻ നവാസ് അന്തരിച്ചു

നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ്. സ്ഥിരീകരിച്ച് യെമനിലെ സാമൂഹികപ്രവർത്തകനായ സർഹാൻ ഷംസാൻ അൽ...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി , ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം; കാന്തപുരം

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...
- Advertisment -
Google search engine

Most Read