ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, അഗസ്റ്റ് 19-ന് പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിൽ സെമിനാർ സംഘടിപ്പിക്കും. രാവിലെ പതിനു മണിക്ക് ആരംഭിക്കുന്ന...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത കെ.എസ്. ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്തു. ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി. രാജമാണിക്കം...
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ മേഖലാ യോഗം ഗുരുവായൂർ യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. പ്രേമാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.കെ. രാജൻ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ചിങ്ങ മഹോത്സവം, മലയാള ഐശ്വര്യ വർഷാരംഭ ദിനമായ ചിങ്ങ മാസ ആരംഭത്തെ അനുസ്മരിപ്പിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം മഞ്ജുളാൽ...
ഗുരുവായൂർ: ഗുരുവായൂരിലെ പൈതൃകം സംഘടനയുടെ പ്രതിമാസ കുടുംബ സംഗമം വിജയകരമായി നടന്നു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ പുരസ്‌കാര ജേതാവായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ ആദരിക്കുകയായിരുന്നു പ്രധാന ആകർഷണം. ഗുരുവായൂർ ക്ഷേത്രം...
ഗുരുവായൂർ: സ്വാതന്ത്ര്യദിനത്തിൽ, ഗുരുവായൂരപ്പന് മൂന്ന് വെള്ളി കുട്ടകങ്ങൾ സമർപ്പിക്കപ്പെട്ടു. വിജയവാഡയിലെ ശ്യാം സുന്ദർ ശർമ്മ, അദ്ദേഹത്തിന്റെ മകൻ നീലി കൃഷ്ണ യശ്വന്ത്, കുടുംബസമേതം, ഈ വഴിപാട് നിർവഹിച്ചു. ക്ഷേത്രത്തിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ്...