ഗുരുവായൂർ: ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം നടന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമര്‍പ്പണം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍...
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി LCD പ്രൊജക്ടർ സമർപ്പിച്ചു. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ് സമർപ്പണം നടത്തിയത്.
ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഒരു അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം നാളെ (ആഗസ്റ്റ് 26) കാലത്ത് 5 മുതൽ ഉച്ചവരെ ദർശന...
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി മഹോത്സവം സെപ്റ്റംബർ 14, 2025-ന് വിപുലമായും ഭക്തിപൂർവ്വകമായും ആഘോഷിക്കുമെന്ന് "ശിവകൃഷ്ണ ഭക്ത സേവാ സംഘം" സംഘാടകർ അറിയിച്ചു.അന്നേ ദിവസം രാവിലെ 9 മണിക്ക് പെരുന്തട്ട ക്ഷേത്രപരിസരത്തിൽ നിന്ന്...