the digital signature of the temple city

Yearly Archives: 2025

എന്‍.എസ്.എസ് കാരക്കാട് കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍ വിജയന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു....

ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത്  ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്. ദേവസ്വം...

കണ്ണനു മുന്നിൽ പൂക്കളമൊരുക്കി അമ്പാടി കൂട്ടായ്മ

ഗുരുവായൂർ:അത്തം മുതൽ തിരുവോണം വരെ ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്നത് വർഷങ്ങളായി പതിവാണ്. അതിൽ മൂന്നാം ദിവസമായ ചോതി നാളിലെ കളം ഒരുക്കുന്നത് അമ്പാടി കൂട്ടായ്മയാണ്. ഇത്തവണ ഓടക്കുഴൽ വിളിച്ചു നിൽക്കുന്ന ശ്രീകൃഷ്ണന്റെ രൂപമാണ്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറയ്ക്ക് ഭക്തസഹസ്രങ്ങൾ

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ  നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും  ക്ഷേത്രം  കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം കതിർ...

ഭക്തിസാന്ദ്ര നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഇല്ലം നിറ.

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെയും, ആത്മസമ്പത്തിന്റെ നിറവുമായ ഇല്ലം നിറ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രതയോടെ ആഘോഷപൂർവം നടന്നു.  നേരത്തെ പഴുന്നാനയിൽ നിന്ന് എത്തിച്ച കതിർ കററകൾ കിഴക്കെ ഗോപുര പുറത്ത് നിന്ന് തീർത്ഥജലം തെളിയിച്ച് പ്രാർത്ഥനയോടെ...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ നടത്തി. ക്ഷേത്രം മേൽശാന്തിമാരും, കീഴ്ശാന്തിക്കാരും ചേർന്ന് ക്ഷേത്രം ആൽത്തറയിൽ നിന്ന് നെൽ കതിരുകൾ ക്ഷേത്രത്തിലേക്ക് എത്തിച്ച് മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ലക്ഷ്മീനാരായണ പൂജനടത്തിയ...
- Advertisment -
Google search engine

Most Read