the digital signature of the temple city

Yearly Archives: 2025

ഷാനവാസിനെ ആക്രമിച്ച സംഭവം; പോലീസ് നിലപാടിൽ  പ്രതിഷേധവുമായി  കേരള പത്ര പ്രവർത്തക അസോസിയേഷൻ.

കൊല്ലം : കൊല്ലം  കടക്കലിൽ വാർത്ത ശേഖരിക്കുന്നതിനിടെ  പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി  ഷാനവാസ്‌ കടക്കലിനെ സിപിഎം പ്രവർത്തകൻ  അഡ്വ. പ്രഫുല്ല ഘോഷ് മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി പ്രതികളെ സഹായിക്കുന്നതാണെന്ന് ...

ഓണപ്പുണ്യം പങ്കുവെച്ച് ചേംബർ ഓഫ് കോമേഴ്സ് ; ജനകീയ തിരുവോണ സദ്യയും ഓണപ്പുടവ വിതരണവും..

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് – “വിശക്കുന്നവയറിനൊരു പൊതി ചോറ്” പദ്ധതിയുടെ ഭാഗമായി ജനകീയ തിരുവോണ സദ്യയും ? ഓണപ്പുടവയും നൽകി ?? ഗുരുവായൂർ: ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ ജനകീയ തിരുവോണ...

ഓണത്തെ വരവേൽക്കാനായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ പൈതൃകത്തിന്റെ “ഉത്രാടമേളം”

70-ഓളം കലാകാരന്മാരുടെ പങ്കാളിത്തം; ഓണപ്പുടവയും ഉപഹാരങ്ങളും നൽകി ആദരിച്ചു ഗുരുവായൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി പൈതൃകം ഗുരുവായൂർ ആഭിമുഖ്യത്തിൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തിസാന്ദ്രമായ ഉത്രാട മേളം അരങ്ങേറി. പൈതൃകത്തിന്റെ സാരഥികളായ അഡ്വ. രവി ചങ്കത്ത്, അഡ്വ....

വർഷങ്ങൾക്ക് ശേഷം കണ്ണന്റെ മുമ്പിൽ ചിലങ്ക അണിഞ്ഞ് അമ്മമാർ

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഹൃദയസ്പർശിയായ അരങ്ങേറ്റം ഗുരുവായൂർ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയായത് ഹൃദയസ്പർശിയായൊരു നൃത്താവിഷ്കാരത്തിനാണ്. കണ്ണന്റെ സന്നിധാനത്ത് അമ്മമാർ വീണ്ടും ചിലങ്ക അണിഞ്ഞ്, താളത്തിനൊത്ത് കാൽ പതിച്ച്, മനോഹരമായൊരു നൃത്താവിസ്മയം...

വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം.

ഗുരുവായൂർ: വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെ 9.16 മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിൽ  തൃപ്പുത്തരിയുടെ അരി  യളവ്  ചടങ്ങ് നടന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി...
- Advertisment -
Google search engine

Most Read